പി.ജി കോഴ്സ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദ ബിരുദാനന്തര പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടൂര്‍, ധനുവച്ചപുരം, കുണ്ടറ, മാവേലിക്കര, എന്നിവിടങ്ങളിലെ കോളേജുകളില്‍ ഓണ്‍ലൈനിലാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ http://www.ihrd.ac.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471 2322985, 2322501

Read More