വൃഷ്ടി പ്രദേശത്ത് കനത്ത് മഴ തുടരുന്നു; പമ്പ ഡാമിന്റെ 2 ഷട്ടറുകള്‍ ഉയര്‍ത്തി

പത്തനംതിട്ട: ജില്ലയിലെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്യുന്ന അതിശക്തമായ മഴയുടെ അളവ് കണക്കിലെടുത്തും, നിലവില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓഗസ്റ്റ് ഒന്‍പതിന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച

Read more

ചിറ്റാറ്റിന്‍കര പാലത്തില്‍ വെള്ളം കയറി; ചെറിയ പാലത്തിലും വെള്ളം, വട്ടോളി പാലത്തില്‍ മുട്ടാറായി വെളളം

അമ്പാറനിരപ്പേല്‍: അമ്പാറനിരപ്പേല്‍-ഈരാറ്റുപേട്ട റോഡില്‍ ചിറ്റാറ്റിന്‍കര പാലത്തില്‍ വെള്ളം കയറി. അമ്പാറനിരപ്പയില്‍ നിന്നും ഈരാറ്റുപേട്ടയ്ക്ക് ഈ വഴി പോകുന്ന യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക. നിലവില്‍ പാലത്തില്‍ അരയടിയിലേറെ വെള്ളമാണുള്ളത്.

Read more