Browsing: KCBC Madhyavirudha Samiti

സംസ്ഥാനത്തെ ബെവ്‌കോ മദ്യശാലകള്‍ക്ക് മുമ്പില്‍ ദൃശ്യമാകുന്ന അഭൂതപൂര്‍വ്വകമായ തിരക്ക് കൊറോണ വ്യാപനത്തിന് മുഖ്യകാരണമാകുമെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ നിരീക്ഷണം സത്യസന്ധവും നീതിനിഷ്ഠവുമാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പ്രസിഡന്റും അലൈന്‍സ്…

അയല്‍സംസ്ഥാനത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന ഹൈക്കോടതിയുടെ പ്രതികരണം ആശങ്കാജനകമെന്നും ഇത് മദ്യശാലകള്‍ മുക്കിലും മൂലയിലും തുറന്നുകൊടുക്കാന്‍ വെമ്പല്‍കൊള്ളുന്ന സംസ്ഥാന സര്‍ക്കാരിന് സാധ്യതകളുടെ വാതായനം…