Browsing: KC James

തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നുവിതരണം ‘കരുതലോടെ മുന്നോട്ട് ‘ എന്ന പദ്ധതി ആരംഭിച്ചു. ഒക്ടോബര്‍ 25,26,…

തീക്കോയി – സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽപ്പെടുത്തി തീക്കോയി ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച 5 വീടുകളുടെ പ്രഖ്യാപനം പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. ക്ഷേമകാര്യ…

തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ ഒരു റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയില്ലായെന്ന് പ്രസിഡന്റ് കെ സി ജെയിംസ്. ലൈസന്‍സ് ഇല്ലാതെ നിലവില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്ക്…

തീക്കോയി ഗ്രാമപഞ്ചായത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത ഹോംസ്റ്റേക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് തീക്കോയി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്തിന്റെയും മറ്റ് അധികാര സ്ഥാപനങ്ങളുടെയും ലൈസന്‍സോ അനുമതിയോ…

തീക്കോയി: ഗ്രാമപഞ്ചായത്തിലെ 2021- 22 വാർഷിക പദ്ധതി പ്രകാരം ചെടിച്ചട്ടിയിൽ പച്ചക്കറി കൃഷി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ചെടിച്ചട്ടികൾ വിതരണം ചെയ്തു. 310 കുടുംബങ്ങൾക്ക് 3100 ചെടിച്ചട്ടികൾ…