കരൂരില്‍ ഇന്ന് നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കരൂര്‍: കരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്ന് നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഒരാള്‍ക്കും പാലായില്‍ നടത്തിയ പരിശോധനയില്‍ മൂന്നു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

Read more

കരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗര്‍ഭിണി അടക്കം രണ്ടു പേര്‍ക്ക് കോവിഡ്

കരൂര്‍; കരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്നു രണ്ടു പേര്‍ക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തില്‍ ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച യുവതിയുടെ പിതാവിനുമാണ്

Read more

കരൂരിന് ആശ്വാസം; ആന്റിജന്‍ പരിശോധനയില്‍ എല്ലാം നെഗറ്റീവ്

കരൂര്‍: കരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എല്ലാവര്‍ക്കും ഫലം നെഗറ്റീവ് ആണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന വിഎം അറിയിച്ചു. ചെറുകര, ഇടനാട് സ്‌കൂളുകളിലായാണ് ഇന്ന്

Read more

കരൂരില്‍ ആശങ്ക ഉയരുന്നു; 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലാ: കരൂര്‍ ഗ്രാമപഞ്ചായത്തില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു ദിവസം മുന്‍പ് പാലായില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് 20 പേര്‍ക്ക് രോഗം സഥിരീകരിച്ചത്. കഴിഞ്ഞ

Read more