കടനാട് പഞ്ചായത്തിലെ വല്യാത്ത് വാർഡ് കണ്ടൈൻമെന്റ് സോൺ: പ്രദേശം നാളെ രാവിലെ അടയ്ക്കും

കടനാട്: ഗ്രാമപഞ്ചായത്തിലെ വല്യാത്ത് വാർഡ് കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. ഇന്ന് മാത്രം പത്തോളം പേർക്ക് പ്രദേശത്തു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വാർഡ് കണ്ടൈൻമെന്റ് സോൺ ആയി

Read more