കേരള യൂത്ത് ഫ്രണ്ട് അയർക്കുന്നം മണ്ഡലം കമ്മിറ്റി ജോസ് കെ മാണിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

കേരള യൂത്ത് ഫ്രണ്ട് അയർക്കുന്നം മണ്ഡലം കമ്മിറ്റി മണ്ഡലം പ്രസിഡണ്ട് റെനി വള്ളിക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന് പാർട്ടി മണ്ഡലം പ്രസിഡണ്ട് ജോസ് കുടശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു.

Read more

ബാര്‍കോഴ കേസ് പിന്‍വലിക്കാന്‍ ജോസ് കെ. മാണി പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ബിജു രമേശ്, പിതാവിനെ വേട്ടയാടിയവര്‍ തന്നെയും വേട്ടയാടുന്നുവെന്ന് ജോസ് കെ മാണി

കോട്ടയം: വീണ്ടും കത്തിപ്പടര്‍ന്ന് ബാര്‍കോഴ ആരോപണം. ബാര്‍കോഴ കേസ് പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ബിജു രമേശ് രംഗത്ത്. ആരോപണം നിഷേധിച്ച ജോസ് കെ. മാണി

Read more

മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ വേര്‍പാടില്‍ അനുശോചിച്ച് ജോസ് കെ മാണി

കാലം ചെയ്ത അഭ്യവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ13 വര്‍ഷമായി മാര്‍ത്തോമ്മാ സഭയെ നയിച്ച ശ്രേഷ്ഠ മഹാപുരോഹിതനായിരുന്നു എന്ന് ജോസ് കെ.മാണി എം.പി അനുശോചിച്ചു. മാര്‍ത്തോമ്മ സഭയെ

Read more

മുന്‍ എംഎല്‍എ പ്രൊഫ വിജെ ജോസഫും സഹപ്രവര്‍ത്തകരും ജോസ് കെ മാണിയോടൊപ്പം

പാലാ: പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പ്രൊഫ വിജെ ജോസഫും സഹപ്രവര്‍ത്തകരും ജോസ് കെ മാണി യോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. പാലായില്‍ നടന്ന ചടങ്ങില്‍ ജോസ്‌കെമാണി പ്രവര്‍ത്തകരെ

Read more

ഇടതുപാളയത്തിൽ ജോസ് കെ മാണി: മാണി സാറിനോട് മാപ്പിരന്ന് ജോസഫ് വിഭാഗം

പാലാ: കെ എം മാണി യെ അപമാനിച്ച എൽ ഡി എഫ് പാളയത്തിലേക്ക് മകൻ ജോസ് കെ മാണി പോകുന്നതിൽ മാണിസാറിനോട് മാപ്പിരന്ന് പ്രാർത്ഥിച്ചു ജോസഫ് വിഭാഗം.

Read more

ജോസ് വിഭാഗത്തെ ഹൃദയം തുറന്ന് സ്വാഗതം ചെയ്യുന്നുവെന്ന് മാണി സി കാപ്പൻ

പാലാ: ഇടതുമുന്നണിയെ ശക്തിപ്പെടുത്താൻ ഉപാധികളില്ലാതെ വരുന്ന കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ ഹൃദയം തുറന്ന് സ്വാഗതം ചെയ്യുന്നുവെന്ന് പാലാ എം എൽ എ മാണി സി കാപ്പൻ.

Read more

ആക്രമിക്കാന്‍ വടി നല്‍കിയത് യുഡിഎഫ് നേതാക്കള്‍; യുഡിഎഫിനെയും പിജെ ജോസഫിനെയും കടന്നാക്രമിച്ച് ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് എം യുഡിഎഫ് മുന്നണി വിടാനുണ്ടായത് ചില കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മൂലമെന്ന് ജോസ് കെ മാണി എംപി. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആസ്ഥാനത്തു

Read more

ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക്, രാജ്യസഭാ സീറ്റ് രാജി വയ്ക്കാന്‍ സന്നദ്ധത അറിയിച്ചു

കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്ന ആ പ്രഖ്യാപനം എത്തി. ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി കോട്ടയത്തെ കേരള കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍

Read more

എങ്ങോട്ട്? ജോസ് കെ.മാണിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഇന്ന്; ഉറ്റുനോക്കി കേരള രാഷ്ട്രീയം

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. രാവിലെ 11നു ജോസ് കെ.മാണി കോട്ടയത്തു നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

Read more

പാലാ വേണമെന്ന മാണി സി കാപ്പന്റെ ആവശ്യത്തിന് പുല്ലുവില? ജോസ് കെ മാണിയെ കൂടെക്കൂട്ടാന്‍ ഇടതുപക്ഷം

ജോസ് കെ മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ഇടതുമുന്നണി അവര്‍ക്ക് വേണ്ടി വലവീശുമ്പോള്‍ പാലായില്‍ നിന്ന് പ്രതിഷേധ സ്വരം ഉയരുന്നു.

Read more