Browsing: Job Vacancies

കോട്ടയം ജില്ലയിലെ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സാങ്കേതിക സഹായം നല്‍കുന്നതിനും മേല്‍നോട്ടം നിര്‍വഹിക്കുന്നതിനും 58 ഓണ്‍ലൈന്‍ ഫെസിലിറ്റേറ്റര്‍മാരെ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. പ്ലസ് ടു…

ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്. പ്രായാധിക്യത്താൽ ബുദ്ധിമുട്ടുന്ന സ്ത്രീയെ കൂടെ നിന്നു പരിചരിക്കുന്നതിനും വീട്ടുജോലികളിൽ സഹായിക്കുന്നതിനും സ്ത്രീയെ ആവശ്യമുണ്ട്. സ്ഥലം കടുത്തുരുത്തി. താല്പര്യമുള്ളവർ വിളിക്കുക 7510441983