കടനാട്ടിൽ വൃദ്ധർക്കു കട്ടിലുകൾ വിതരണം ചെയ്തു

കടനാട്: ‘വൃദ്ധർക്ക് കട്ടിൽ’ എന്ന പേരിൽ ആവിഷ്ക്കരിച്ച പദ്ധതിയുടെ ഭാഗമായി കടനാട് പഞ്ചായത്തിൽ കട്ടിലുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ പാവപ്പെട്ട 140 കുടുംബങ്ങളിലെ 140 വൃദ്ധർക്കാണ് പദ്ധതി

Read more