സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാം! സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി; സന്ദേശം വായിക്കാം

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിപ്പൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ മുഖ്യമന്ത്രി ഔദ്യോഗിക ചടങ്ങുകള്‍ക്കൊന്നും പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

Read more