കടുതോടില്‍ ഫിഷ് മാര്‍ക്കറ്റ് മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കോവിഡെന്നതു വ്യാജവാര്‍ത്ത; ആശങ്ക വേണ്ടെന്ന് ചെയര്‍പേഴ്‌സണ്‍

പാലാ: പാലായിലെ കടുതോടില്‍ ഫിഷ് മാര്‍ക്കറ്റിലെ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് പ്രചരിക്കുന്നത് വ്യാജവാര്‍ത്ത. കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയ അതിഥി തൊഴിലാളി

Read more