ഏറ്റുമാനൂരില്‍ അഭിഭാഷകനെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ഏറ്റുമാനൂര്‍: കേസിനെപ്പറ്റി പഠിക്കാന്‍ ഓഫീസിലേക്കുപോയ അഭിഭാഷകനെ ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ ശിവകൃപയില്‍ ബിജു ഗോപാലി (44)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read more

ഏറ്റുമാനൂര്‍ ആശ്വാസ തീരത്ത്; നഗരസഭയിലെ അവസാന കണ്ടെയ്ന്‍മെന്റ് വാര്‍ഡും ഒഴിവാക്കി, രണ്ടു മാസത്തോളം നീണ്ട കര്‍ശന നിയന്ത്രണങ്ങള്‍ക്കൊടുവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്ലാതെ നഗരസഭ

ഏറ്റുമാനൂര്‍: ഏകദേശം രണ്ടു മാസം നീണ്ട കര്‍ശന നിയന്ത്രണങ്ങളില്‍ നിന്ന് ഏറ്റുമാനൂരിനു മോചനം. ഇന്നലെ നഗരസഭയിലെ ശേഷിച്ചിരുന്ന ഏക കണ്ടെയ്ന്‍മെന്റ് സോണ്‍ ആയിരുന്ന 14ാം വാര്‍ഡും ഒഴിവാക്കി

Read more

ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ് തുറക്കണമെന്ന് ആവശ്യം; നിവേദനം നല്‍കി

ഏറ്റുമാനൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ വ്യാപാരി വ്യവസായി സംഘടന ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. നാല് ആഴ്ചയിലേറെയായി

Read more

ഏറ്റുമാനൂരില്‍ നിയന്ത്രണം വീണ്ടും കടുപ്പിക്കുന്നു; അയര്‍ക്കുന്നം റോഡ് പൂര്‍ണമായും അടച്ചു

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭ മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി തദ്ദേശ ഭരണകൂടം. പോലീസ് ചെക്കിങ്ങും കര്‍ശനമാക്കി. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി

Read more

കനത്ത മഴ; ഏറ്റുമാനൂരില്‍ വെള്ളക്കെട്ട്

ഏറ്റുമാനൂര്‍: രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ ഏറ്റുമാനൂര്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്. ടൗണില്‍ പോസ്റ്റ് ഓഫീസിനു മുന്നിലും വിമല ആശുപത്രിയുടെ മുന്നിലും വലിയ വെള്ളക്കെട്ട് ഉണ്ടായി.

Read more

ഏറ്റുമാനൂര്‍ ലോക്ഡൗണിലേക്ക്? മേഖലയില്‍ വ്യാപകമായി കോവിഡ് പരിശോധന നടത്തും, മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു

ഏറ്റുമാനൂര്‍: ആന്റിജന്‍ പരിശോധനയില്‍ 45 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി രോഗപരിശോധന നടത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.

Read more

ഏറ്റുമാനൂരില്‍ രോഗബാധ സ്ഥിരീകരിച്ചവരെ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റി

ഏറ്റുമാനൂര്‍: കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരെ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റി. ഇന്നു രാവിലെ 10 മണിയോടെ തന്നെ എല്ലാ രോഗബാധിതരെയും മാറ്റിയെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കല്‍

Read more

ഏറ്റുമാനൂര്‍ മേഖലയില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍; ഭക്ഷണശാലകളില്‍ പാഴ്‌സല്‍ മാത്രം, സഞ്ചാര നിയന്ത്രണമുള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഉള്‍പ്പെടുത്തി പുതിയ കോവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍

Read more

കോവിഡ് വ്യാപനം; ഏറ്റുമാനൂരില്‍ നാളെ മുതല്‍ അഞ്ചു ദിവസത്തേക്ക് കടയടപ്പ്, നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പച്ചക്കറി മൊത്ത വ്യാപാരശാലയിലെ ജീവനക്കാരില്‍ വലിയൊരു വിഭാഗത്തിന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ ചൊവ്വാഴ്ച (ജൂലൈ 28) മുതല്‍ അഞ്ചു ദിവസത്തേക്ക് അടച്ചിടുകയാണെന്ന്

Read more

ഏറ്റുമാനൂരില്‍ സ്ഥിതി അതിഗുരുതരം; പച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്ക് കോവിഡ്

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ കോവിഡ് വ്യാപന സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യവകുപ്പ്. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ഇന്നു 33 പേര്‍ക്കു കൂടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചതൊടെയാണ് പ്രദേശത്ത് അതിജാഗ്രതാ

Read more