ഈരാറ്റുപേട്ട നഗരസഭയിലെ സംവരണ വാര്‍ഡുകളെ തെരഞ്ഞെടുത്തു

ഈരാറ്റുപേട്ട: മുനിസിപാലിറ്റിയിലെ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ വാര്‍ഡുകള്‍ നറുക്കിട്ട് തെരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊല്ലം ടി എം വര്‍ഗീസ് ലൈബ്രറി ഹാളിലാണ് നറുക്കെടുപ്പ് നടത്തിയത്.

Read more