അണ്‍ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസ് ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ആരംഭിക്കുന്നു; റൂട്ടും സമയക്രമവും അറിയാം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും അണ്‍ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി സര്‍വീസുകള്‍ ആരംഭിക്കുന്നു. രണ്ടു സര്‍വീസുകളാണ് ആരംഭിക്കുന്നത്. ഈരാറ്റുപേട്ട, മങ്കൊമ്പ് സ്‌കൂള്‍, കളത്തൂക്കടവ,് പ്ലാശനാല്‍, പാല, ഏറ്റുമാനൂര്‍

Read more