ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തിൽ പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് കേരളാ ജനമൈത്രി പോലീസ് ഡ്രാമാ ടീം അവതരിപ്പിക്കുന്ന സൈബർ ബോധവൽക്കരണ നാടകം നടത്തുന്നു. ഇന്ന് സമൂഹത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ മെബൈൽ ഫോണിന്റെ പിടിയിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് പൊതു സമൂഹത്തിന് പ്രത്യേ കി ച്ച് ഭാവി തലമുറയ്ക്ക തിരിച്ചറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ജനമൈത്രി കേന്ദ്രം ഇത്തരത്തിലുള്ള ഒരു നാടകത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള Read More…