Browsing: Erattupetta Chennad Road

ഈരാറ്റുപേട്ട -ചേന്നാട്, തിടനാട് -ചേന്നാട്, വെയില്‍കാണാംപാറ -ചേന്നാട് റോഡുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഈ റോഡിലൂടെയുള്ള സഞ്ചാരം ദുഷ്‌കരമായി. പൊട്ടിപ്പൊളിഞ്ഞു രൂപപ്പെട്ടിരിക്കുന്ന കുണ്ടിലും കുഴിയിലും മഴ പെയ്താല്‍ ചെളിവെള്ളം…