ഈരാറ്റുപേട്ട ബ്ലോക്കിലെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു

ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു. മേലുകാവ്, മൂന്നിലവ്, തീക്കോയി, പൂഞ്ഞാര്‍, പിണ്ണാക്കനാട്, കൊണ്ടൂര്‍, തലപ്പുലം എന്നിവയാണ് സ്ത്രീ സംവരണ വാര്‍ഡുകള്‍. കല്ലേകുളം (പട്ടികജാതി), വളതൂക്ക്

Read more