ഇടമറ്റത്ത് നാലു പേര്‍ക്ക് കോവിഡ്; കടകള്‍ അടച്ചു, മൂന്നു ദിവസത്തേക്ക് കര്‍ശന നിയന്ത്രണം

ഇടമറ്റം: ഇടമറ്റത്ത് നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൂന്നു ദിവസത്തേക്ക് ഇവിടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. എംആര്‍എഫ് ജീവനക്കാരനില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്.

Read more