അന്ത്യാളത്ത് സ്കൂട്ടർ യാത്രികൻ കുഴിയിൽ വീണു മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പാലാ: അന്ത്യാളത്ത് സ്കൂട്ടർ യാത്രികൻ റോഡിലെ കുഴിയിൽ വീണു പരുക്കേറ്റു ചികിത്സയിൽ കഴിയവെ മരണമടഞ്ഞ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അപകടത്തിന് ഇടയായത് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ

Read more