സാങ്കേതിക വിദ്യ അധ്യാപകന് പകരം ആവില്ല; ഡോ. രാജൻ ഗുരുക്കൾ

കോവിഡ് 19 മൂലം വിദ്യാഭ്യാസ മേഘലയിൽ സമൂല മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന സമയത്തും അധ്യാപകന് പകരമായി മാറുവാൻ മറ്റൊന്നിനും കഴിയില്ലെന്ന് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ

Read more