വീട്ടില്‍ കടന്നു കയറി കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണ മാല പൊട്ടിച്ച് ഓടി രക്ഷപെട്ട പ്രതി പിടിയില്‍

ശൂരനാട്: ആനയടി മുറിയില്‍ ചെറുകുന്നത്ത് വിളയില്‍ പാറുക്കുട്ടി അമ്മയുടെ മകള്‍ വിജയലക്ഷ്മി (25)യുടെ വീട്ടില്‍ കടന്നുകയറി ഇവരുടെ കണ്ണില്‍ മുളകുപൊടി വിതറി മൂന്നു പവന്‍ വരുന്ന മാല

Read more

രണ്ട് കിലോ 200 ഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

ശൂരനാട് : ദീര്‍ഘനാളായി കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തെ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവുമായി ശൂരനാട് എസ്.ഐ ശ്രീജിത്തിന്റെ

Read more

കാപ്പാ പ്രകാരം അറസ്റ്റ്‌ചെയ്തു; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതിയായ രാമപുരം ഏഴാച്ചേരി സ്വദേശി

രാമപുരം: രാമപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചു വരുന്നതും മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളടക്കം നിരവധി കേസ്സുകളില്‍ പ്രതിയുമായ ഏഴാച്ചേരി വെള്ളിലാപ്പള്ളിയില്‍ കുന്നേല്‍ വിഷ്ണു പ്രശാന്ത് എന്നയാളെയാണ്

Read more

രാമപുരം മാനത്തൂരില്‍ സ്റ്റുഡിയോയില്‍ മോഷണം; അരലക്ഷത്തിന്റെ ക്യാമറ കവര്‍ന്നു

രാമപുരം: പിഴക് മാനത്തൂരുള്ള സ്റ്റുഡിയോയില്‍ മോഷണം. മാനത്തൂരുളള കിഴക്കേപ്പറമ്പില്‍ സ്റ്റുഡിയോയിലാണ് മോഷണം നടന്നത്. അരലക്ഷം രൂപ വിലവരുന്ന ക്യാമറ മോഷണം പോയി. ഷട്ടറിന്റെ പൂട്ടുപൊളിച്ച മോഷ്ടാക്കള്‍ ചില്ല്

Read more

കാഞ്ഞിരപ്പള്ളിയില്‍ പതിനൊന്ന് വയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കിയ രണ്ടാനച്ചന്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി: പതിനൊന്നു വയസുകാരിയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി പീഡിപ്പിച്ചു വന്ന രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട തടിയൂര്‍ സ്വദേശിയാണ് (46) അറസ്റ്റിലായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി

Read more

ജോലി നഷ്ടപ്പെട്ട യുവാക്കള്‍ക്ക് മോഹനവാഗ്ദാനങ്ങളുമായി കഞ്ചാവ് മാഫിയ; കടുവാമൂഴിയില്‍ നാലു യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി. പിള്ളയുടെ നേതൃതത്തില്‍ കടുവാമൂഴി ബസ്സ്റ്റാന്‍ഡ് പരിസരത്തും സ്‌കൂള്‍ പരിസരത്തും, പതിനാറാം മൈല്‍ ആറ്റുതീരത്തും നടത്തിയ റെയ്ഡുകളിലെ രണ്ട് കേസുകളിലായി

Read more

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി അയൽവാസിയെ കുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

പുനലൂര്‍: അയല്‍വാസിയെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പോക്‌സോ കേസില്‍ റിമാന്റിലായിരുന്ന പ്രതിയെ അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ പ്ലാവിള ബിജു ധര്‍മ്മരാജന്‍ (39)നെ പുനലൂര്‍ എസ്.എച്ച്.ഒ

Read more

പേരില്‍ നിരവധി കേസുകള്‍, മേലുകാവില്‍ മോഷണത്തിനെത്തിയത് മോഷ്ടിച്ച ബൈക്കില്‍; മല്ലികശേരിയില്‍ പോലീസിനെ വട്ടംകറക്കി ഒടുവില്‍ പിടിയിലായ കുട്ടിമോഷ്ടാക്കള്‍ ചില്ലറക്കാരല്ല!

കോട്ടയം: മേലുകാവിലെ മൊബൈല്‍ കടയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനു മോഷണശ്രമം നടത്തിയതിനു ശേഷം മല്ലികശേരിയിലെ റബര്‍തോട്ടത്തില്‍ ഒളിയ്ക്കുകയും പിന്നീട് പോലീസ് പിടിയിലാകുകയും ചെയ്ത കുട്ടിമോഷ്ടാക്കള്‍ നിസാരക്കാരല്ലെന്ന് റിപ്പോര്‍ട്ട്.

Read more

കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി അറസ്റ്റ്‌ചെയ്തു

കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതക കേസ്സുകളും പോലീസ്- എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ അലോട്ടി എന്നു വിളിക്കുന്ന ആര്‍പ്പൂക്കര കോലേട്ടമ്പലം സ്വദേശി

Read more

മല്ലികശേരി റബര്‍തോട്ടത്തില്‍ ഒളിച്ച മോഷ്ടാക്കളില്‍ രണ്ടുപേരെ പിടികൂടി

മേലുകാവ്: ഞായറാഴ്ച രാവിലെ മേലുകാവിലെ മൊബൈല്‍ കടയില്‍ മോഷണം നടത്തിയതിനു ശേഷം മല്ലികശേരിയിലെ റബര്‍ തോട്ടത്തില്‍ ഒളിച്ചവരില്‍ രണ്ടു പേരെ പോലീസ് പിടികൂടി. പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരാണ്

Read more