എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം; ലുലു മാള്‍ താത്കാലികമായി അടച്ചു

കൊച്ചി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലുലു മാള്‍ ഇന്ന് മുതല്‍ പൂര്‍ണമായും അടച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കളമശേരി 34-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്

Read more