ചാമക്കാലാ സില്‍ക്ക്‌സിലും കോവിഡ്, താത്കാലികമായി അടച്ചു

പാലാ: ചാമക്കാലാ സില്‍ക്‌സില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ടെക്‌സ്റ്റൈയില്‍സ് താത്കാലികമായി അടച്ചു. ഇന്ന് അണുനശീകരണം നടത്തും. അതേ സമയം, കോവിഡ് സ്ഥിരീകരിച്ചത് സ്ഥാപനത്തിലെ

Read more