ഭരണങ്ങാനത്ത് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ഭരണങ്ങാനം: ഗ്രാമപഞ്ചായത്തില്‍ കോവിഡ് രോഗബാധിതരെ കിടത്തി ചികത്സിക്കുന്നതിനുവേണ്ടിയുള്ള ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം ചൂണ്ടച്ചേരി എന്‍ജിനീയറിങ് കോളേജ് ബര്‍സര്‍ ഫാ. ജോണ്‍ പാളിത്തോട്ടം നിര്‍വഹിച്ചു.

Read more