ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ തിരുനാളിനു നാളെ കൊടിയേറും, സന്ദര്‍ശകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഭരണങ്ങാനം: പ്രശസ്തമായ കത്തോലിക്കാ തീര്‍ഥാടന കേന്ദ്രമായ ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളിനു നാളെ കൊടിയേറും. രാവിലെ 10.45നാണ് കൊടിയേറ്റ്. പത്തനംതിട്ട രൂപതാദ്ധ്യക്ഷന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്

Read more