ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് യുവിയുടെ തിരിച്ചുവരവ്; പഞ്ചാബിനായി കളിക്കുമെന്നു സൂചന

ചണ്ഡിഗഡ് (പഞ്ചാബ്): മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് ക്രിക്കറ്റിലേക്കു മടങ്ങിവരുന്നുവെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിനു വേണ്ടി ആരാധകരുടെ പ്രിയ യുവി പാഡണിയുമെന്നാണു സൂചന. ക്രിക്കറ്റിലേക്കു മടങ്ങി വരവിനു

Read more