സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

അയര്‍ക്കുന്നം: കുളിക്കാനിറങ്ങിയ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. അയര്‍ക്കുന്നം ആറുമാനൂര്‍ പുളിക്കല്‍ ജോസഫിന്റെ (ജോസ്‌ന ഷട്ടര്‍) മകന്‍ റോഷന്‍ ജോസഫ് (ഉണ്ണി – 27) ആണ് മരിച്ചത്. ഞായറാഴ്ച

Read more

തരിശുനില കൃഷി ഉദ്ഘാടനം ചെയ്തു

അയര്‍ക്കുന്നം: അയര്‍ക്കുന്നം ഉരുളിപ്പാടത്തെ തരിശ് നിലകൃഷിയുടെയും, കൃഷി പാടശാലയുടെയും സംയുക്ത ഉദ്ഘാടനം ഉരുളിപ്പാടത്ത് നെല്ല് വിത്തെറിഞ്ഞ് ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തില്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ആലീസ് സിബി,

Read more

അയർക്കുന്നത്ത് 30 പ്രവർത്തകർ കേരളാ കോൺഗ്രസ്‌ എംൽ ചേർന്നു

അയർക്കുന്നം ഗ്രാമപഞ്ചായത്ത്‌ 17 വാർഡിൽ പെട്ട വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചു വന്നിരുന്ന 30 തോളം പ്രവത്തകർ രാജു കുഴിവേലിയുടെ നേതൃത്തിൽ കേരളാ കോൺഗ്രസ്‌ ( എം

Read more

അയര്‍ക്കുന്നം പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ അറിയാം

അയര്‍ക്കുന്നം: ഗ്രാമപഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള സംവരണ വാര്‍ഡുകള്‍ നറുക്കിട്ട് തെരഞ്ഞെടുത്തു. 14ാം വാര്‍ഡ് പിന്നോക്ക വിഭാഗത്തിനായി സംവരണം ചെയ്തു. കഴിഞ്ഞ തവണ പിന്നോക്ക വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന

Read more

അയര്‍ക്കുന്നത്ത് വീണ്ടും ആശങ്ക ഉയരുന്നു; ഇന്നു രോഗം സ്ഥിരീകരിച്ചത് 9 പേര്‍ക്ക്, വിശദാംശങ്ങള്‍

അയര്‍ക്കുന്നം; ഗ്രാമപഞ്ചായത്തില്‍ ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം തുടരുന്നു. ഇന്ന് 9 പേര്‍ക്കാണ് ഗ്രാമപഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. തിരുവഞ്ചൂര്‍, ആറുമാനൂര്‍, അമയന്നൂര്‍, കൊങ്ങാണ്ടൂര്‍ പ്രദേശങ്ങളിലാണ് ഇന്ന് രോഗബാധ

Read more

അയര്‍ക്കുന്നം 19-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍

അയര്‍ക്കുന്നം: അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിലെ 19ാം വാര്‍ഡ് നീറികാട് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇന്ന് നീറികാട് പ്രദേശത്ത് അഞ്ചു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്

Read more

അയര്‍ക്കുന്നത്ത് വീണ്ടും ആശങ്ക ഉയരുന്നു; മൂന്നും നാലും വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഇന്ന് രോഗം സ്ഥിരീകരിച്ചത് ഏഴു പേര്‍ക്ക്

അയര്‍ക്കുന്നം: അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പരിധിയില്‍ വീണ്ടും കോവിഡ് രോഗഭീതി ഉയരുന്നു. ഇന്ന് ഏഴുപേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. അയര്‍ക്കുന്നം തിരുവഞ്ചൂര്‍ (വാര്‍ഡ് 15) വാര്‍ഡില്‍ രണ്ടു പേര്‍ക്കും

Read more

കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ അയര്‍ക്കുന്നം ടൗണില്‍ രണ്ടിലയുമായി ആഹ്ലാദപ്രകടനം നടത്തി

അയര്‍ക്കുന്നം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയാണെന്ന ഉത്തരവിനെ സ്വാഗതം

Read more

മലയാളം മില്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

കോട്ടയം: കോട്ടയം ഇന്റഗ്രേറ്റഡ് പവര്‍ലൂം അമയന്നൂരുള്ള തങ്ങളുടെ ഫാക്ടറി വളപ്പില്‍ മലയാളം മില്‍സ് എന്ന പേരില്‍ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. തുണിത്തരങ്ങളുടെ ആദ്യവില്പന കോട്ടയം ഇന്റഗ്രേറ്റഡ് പവര്‍ലൂം

Read more