കോട്ടയം :വനവും മൃഗങ്ങളും മനുഷ്യനും തമ്മിൽ പരിസ്ഥിതി സംതുലിതാവസ്ഥ ഉണ്ടാവണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ലോക പരിസ്ഥിതി ദിനാചരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവല്ല മുൻസിപ്പൽ മൈതാനത്ത് വൃക്ഷതൈ നട്ടു കൊണ്ട് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് എൻ. അജിത് മുതിരമല അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ Read More…