നടന്‍ അനില്‍ മുരളി അന്തരിച്ചു

കൊച്ചി: പ്രമുഖ സിനിമാതാരം അനില്‍ മുരളി അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200ലധികം വേഷങ്ങള്‍ ചെയ്തിട്ടുള്ള അനില്‍ ഏറെയും ചെയ്തിരിക്കുന്നത്

Read more