പന്നിഫാം നിറുത്തലാക്കണം; ഒത്താശ ചെയ്തു കൊടുക്കുന്ന പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നും ബിജെപി

അമ്പാറനിരപ്പേല്‍: തിടനാട് പഞ്ചായത്ത് അമ്പാറനിരപ്പേല്‍ ഭാഗത്ത് സ്വകാര്യ വ്യക്തി നടത്തുന്ന പന്നി ഫാം സമീപവാസികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന സാഹചര്യത്തില്‍ അടച്ചുപൂട്ടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വില്ലന്താനത്ത്

Read more