കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നു മരണം, രണ്ടു കുട്ടികള്‍ക്ക് പരിക്ക്

കോട്ടയം: പുതുപ്പള്ളിക്കടുത്ത് ഇരവിനെല്ലൂര്‍ തൃക്കോതമംഗലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. മുണ്ടക്കയം മുരിക്കമ്മേട് കുന്നപ്പള്ളില്‍ കുഞ്ഞുമോന്റെ മകന്‍ ജിന്‍സ് (32) സഹോദരി

Read more

പാലാ തൊടുപുഴ റോഡില്‍ കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം, മൂന്നു പേര്‍ക്ക് പരിക്ക്

പാലാ: പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനത്തിന് അടുത്തുള്ള വളവില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്. മാരുതി കാറാണ് അപകടത്തില്‍ പെട്ടത്. വെളിയന്നൂര്‍ സ്വദേശി

Read more

വാഗമണ്ണില്‍ സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

വാഗമണ്‍: സെല്‍ഫി എടുക്കാനായി ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം വാഗമണ്‍ സന്ദര്‍ശിക്കാന്‍ എത്തിയ യുവാവാണ് മരിച്ചത്. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമസുന്ദരന്‍ നായരുടെ മകന്‍

Read more

കിടങ്ങൂരില്‍ സ്‌ക്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് റിട്ടയേഡ് അധ്യാപകന്‍ മരിച്ചു

കിടങ്ങൂര്‍: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ കിടങ്ങൂര്‍ കാനറാ ബാങ്കിന് സമീപം ഇലക്ട്രിക് സ്‌ക്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ റിട്ടയേഡ് അധ്യാപകന്‍ മരിച്ചു. കിടങ്ങൂര്‍ പാഴൂക്കുന്നേല്‍ പി. റ്റി. ജോസഫ്

Read more

തൊടുപുഴ റോഡില്‍ പിഴകില്‍ വാഹനം തലകീഴായി മറിഞ്ഞ് അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, അപകടത്തില്‍ പെട്ടത് ഇടുക്കി ചീനിക്കുഴി സ്വദേശികള്‍

രാമപുരം: പാലാ തൊടുപുഴ റോഡില്‍ പിഴക് പാലത്തിനു സമീപം കാര്‍ തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ക്കു ഗുരുതര പരിക്ക്. ഇന്നു രാവിലെ ഏഴു മണിയോടെയാണ് അപകടം

Read more

കെ കെ റോഡില്‍ ചേപ്പുംപാറയില്‍ കാറും കെ എസ് ആര്‍ ടി സി ബസ്സും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കെ കെ റോഡില്‍ ചേപ്പുംപാറയില്‍ കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. കാര്‍ യാത്രക്കാരായ എരുമേലി പുലിക്കുന്ന് സ്വദേശികളായ മണികണ്ഠന്‍ (36), സൂര്യ(31)

Read more

നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച് 15 അടി താഴ്ചയിലേക്കു മറിഞ്ഞു; മൂന്നു പേര്‍ക്ക് പരിക്ക്

പൊന്‍കുന്നം: എരുമേലി-പൊന്‍കുന്നം ശബരിമല പാതയില്‍ ഗ്യാസ് ഗോഡൗണിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. പൊന്‍കുന്നം അരവിന്ദ ആശുപത്രിയില്‍ രോഗിയുമായി എത്തി തിരികെ മടങ്ങിയ കാറും എതിര്‍

Read more

പാലാ-ചക്കാന്പുഴ റോഡിൽ മു​ണ്ടു​പാ​ല​ത്ത് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ചു

പാ​ലാ: പാലാ-ചക്കാന്പുഴ റോഡിൽ മു​ണ്ടു​പാ​ല​ത്ത് കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വ​ഴി​യ​രി​കി​ലെ വീ​ട്ടു​മു​റ്റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന മ​ര​ത്തി​ലി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11.30 തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കാ​റി​ന്

Read more

പൂവരണി അപകടം: മരണം രണ്ടായി

പൂവരണി: ഇന്നു രാവിലെ എട്ടു മണിയോടെ പൂവരണി തിരുഹൃദയ പള്ളിക്കു സമീപം ഉള്ള വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണം രണ്ടായി ഉയര്‍ന്നു. കട്ടപ്പന ഉപ്പുതറ, നരിയാംപാറ സ്വദേശികളാണ്

Read more

പൂവരണി പള്ളിക്ക് സമീപം കാർ ലോറിയുമായി കൂട്ടിയിടിച് അപകടം

പൂവരണി പള്ളിക്ക് സമീപം കാർ ലോറിയുമായി കൂട്ടിയിടിച് അപകടം. മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ സ്ഥിതി ഗുരുതരം എന്നാണ് വിവരം. വിശദാംശങ്ങൾ ഉടനെ.

Read more