പ്ലാശനാൽ :തുണ്ടത്തിപ്പാറയിൽ റ്റി.ജെ.ജോർജ് (അപ്പച്ചൻ 86 ) അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ച കഴിഞ്ഞ് മൂന്നിന് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ : ഏലിക്കുട്ടി (അരയൻകാവ് തടത്തിൽ കുടുംബാംഗം). മക്കൾ: എൽസമ്മ ( മീനച്ചിൽ ഈ സ്റ്റ് അർബൻ ബാങ്ക് ബോർഡ് മെംമ്പർ ) ലാലി, സാബു , ലീനാ, സിബിയാ , ലിബിയാ , ലിൻസി.
മരുമക്കൾ : ടോമി വേണാട്ട് (കുന്നോന്നി), സണ്ണി പാമ്പനാൽ (കളത്തുക്കടവ്) ,സിമി കടപ്ലാക്കൽ (വണ്ണപ്പുറം) ,ജോസഫ് അമ്മോട്ട് കുന്നേൽ (കുന്നോന്നി), ജിജി കുളത്തിനാൽ (മംഗളഗിരി), ബെന്നി കോലോത്ത് (കുന്നോന്നി), ഉണ്ണിമോൻ മൈക്കിൾ (എക്സൈസ് ഏറ്റുമാനൂർ ) കരിംകുറ്റി കുളത്ത് പയസ്മൗണ്ട്).

