കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിന്റെ പിതാവ് സുകുമാരന്‍ നായര്‍ നിര്യാതനായി

പാലാ: പൊതു പ്രവര്‍ത്തകനായിരുന്ന പാലാ മുരിക്കുമ്പുഴ പുളിക്കക്കണ്ടത്തില്‍ സുകുമാരന്‍ നായര്‍ (81) ഇന്നു പുലര്‍ച്ചെ നിര്യാതനായി. മൃതസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക്.

ചന്ദ്രമതിയമ്മയാണ് ഭാര്യ. മക്കള്‍: ബിജു പുളിക്കക്കണ്ടം, അഡ്വ. ബിനു പുളിക്കക്കണ്ടം (പാലാ നഗരസഭാ കൗണ്‍സിലര്‍) മരുമക്കള്‍: സിബിള്‍, ക്ഷേമ.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply