കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന്റെ പേരില്‍ സഞ്ജു സക്കറിയ എന്ന പ്രതിയുടെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന അപേക്ഷ ബഹുമാനപ്പെട്ട ഹൈക്കോടതി തള്ളിയതോടെ കൂട്ടുപ്രതിയായ കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിയാണ് ഈ വിധിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്.
ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് ഈ വിധി. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന അപേക്ഷ തള്ളിയതോടെ ഏറ്റവും ഒടുവിലായി പ്രതി കോട്ടയത്ത് പത്രസമ്മേളനത്തിലൂടെ നടത്തിയ വാദങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19