ജനപ്രധിനിധികള്‍ക്ക് സ്വീകരണവും, സ്റ്റിയറിങ്ങ് കമ്മറ്റി യോഗവും

കോട്ടയം: കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി ശനിയാഴ്ച (2/1/2021) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ അധ്യക്ഷതയില്‍ ചേരും.

യോഗത്തില്‍ വച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കും, ഭാരവാഹികള്‍ക്കും സ്വീകരണം നല്‍കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം (മുന്‍ എംപി) അറിയിച്ചു.

Advertisements

You May Also Like

Leave a Reply