മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ സ്റ്റാഫ് നഴ്‌സിന് അവസരം

പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ സ്റ്റാഫ് നഴ്‌സിന് അവസരം.

ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളായ എംഐസിയു, എസ്‌ഐസിയു, സിഐസിയു, പിഐസിയു, ട്രാന്‍സ്പ്ലാന്റ് ഐസിയു, ബേണ്‍സ് ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍, കാത്ത് ലാബ്, ഡയാലിസിസ് വിഭാഗങ്ങളിലാണ് നഴ്‌സുമാര്‍ക്ക് അവസരമുള്ളത്.

Advertisements

ജിഎന്‍എം, ബിഎസ് സി നഴ്‌സിംഗ് യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ വിശദമായ ബയോഡേറ്റയും അപേക്ഷയും jobs@marsleevamedicity.com എന്ന ഈമെയിലിലേക്കോ അല്ലെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റ് ആയ marsleevamedicity.com ല്‍ ലോഗോണ്‍ ചെയ്‌തോ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 27.

വിശദാംശങ്ങള്‍ക്ക് എച്ച്ആര്‍ വിഭാഗവുമായി +91 9188525970, 04822 266812, 04822266813 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

You May Also Like

Leave a Reply