കാഞ്ഞിരപ്പള്ളി മേരിക്വീന്‍സ് മിഷന്‍ ഹോസ്പിറ്റലില്‍ നഴ്‌സുമാര്‍ക്ക് നിരവധി അവസരങ്ങള്‍.
സ്റ്റാഫ് നഴ്‌സ് : (#STAFF_NURSE M/ F)
ഏതെങ്കിലും എന്‍എബിഎച്ച്, ജെസിഐ അംഗീകാരമുള്ള ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ വിഭാഗത്തില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +919400865181 +918592015955
താല്‍പര്യമുള്ളവര്‍ യോഗ്യതയും പരിചയ സമ്പത്തും തെളിയിക്കുന്ന രേഖകള്‍ സഹിതം mqmhhr@gmail.com എന്ന ഈ മെയിലില്‍ അപേക്ഷ സമര്‍പ്പിക്കുക.
വിശദാംശങ്ങള്‍ക്ക് സന്ദര്‍ശിക്കുക – https://maryqueensmissionhospital.com
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19