കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് അവസരം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നതിനായി GNM/ BSc Nursing യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

40 വയസ്സില്‍ താഴെ പ്രായവും രണ്ടു വര്‍ഷമെങ്കിലും തുടര്‍ച്ചയായി വെന്റിലേറ്റര്‍ സൗകര്യമുളള ഐസിയുവില്‍ പ്രവര്‍ത്തന പരിചയവും കെഎന്‍എംസി രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും hrmchktm@gmail.com എന്ന ഇമെയിലേക്ക് അയയ്ക്കുകയും അപ്പോള്‍ ലഭിക്കുന്ന ലിങ്കിലുള്ള (https://forms.gle/A4PJ7yfhcHd3T2x46) ഫോം പൂരിപ്പിക്കുകയും ചെയ്യേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി October 12, 5PM.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: