ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജിൻറെ ക്യാന്റീനിലേക്ക് ഹോട്ടൽ മാനേജ്മെൻറ് സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സ് പാസായവരും, 25 വയസ്സിൽ താഴെ പ്രായമുള്ളവരുമായ ജോലിക്കാരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഓഫീസിൽ എത്തുക
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19