അരുവിത്തുറ സെന്റ് മേരീസ് എല്‍പി സ്‌കൂളില്‍ അഡ്മിഷന്‍ വാട്‌സാപ്പ് വഴി

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് മേരീസ് എല്‍പി സ്‌കൂളില്‍ അഡ്മിഷന്‍ വാട്‌സാപ്പ് വഴി നേടാം. എല്‍കെജി, യുകെജി 1,2,3,4 ക്ലാസുകളിലേക്കുള്ള ( ഇംഗ്ലീഷ് മലയാളം മീഡിയം) അഡ്മിഷനാണ് ആരംഭിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മുഴുവന്‍ പാലിച്ചുകൊണ്ടാണ് ഓണ്‍ലൈനില്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്.

Advertisements

കുട്ടികളെ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്രെസ്സ്, ചെരേണ്ട ക്ലാസ്സ്, വാട്‌സാപ്പ് ഇല്‍ അറിയിക്കുക നിങ്ങളെ ഞങ്ങള്‍ ഉടന്‍ തന്നെ കോണ്ടാക്ട് ചെയ്യും.

വാട്‌സാപ്പ് നമ്പരുകള്‍ – 9747444552, 9497093359

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply