ക്യാമ്പിൽ സേവനം ലഭ്യമാകുന്ന ചികിത്സാ വിഭാഗങ്ങൾ:
വനിതാ ക്ലിനിക് – ആർത്തവ ക്രമക്കേടുകൾ, PCOS, അസ്ഥിസ്രാവം, ഗർഭാശയ മുഴകൾ. ആയുർവേദ കോസ്മെറ്റോളജി – മുഖക്കുരു / കറുത്തപാടുകൾ, മുടികൊഴിച്ചിൽ, താരൻ, സ്കിൻ ടാഗ് (പാലുണ്ണി). അസ്ഥിരോഗ വിഭാഗം – നടുവേദന, ഉപ്പൂറ്റി വേദന, മുട്ടുവേദന, കഴുത്തു വേദന.


ചർമ്മരോഗ വിഭാഗം – എക്സിമ, ഡെർമറ്റൈറ്റിസ്, സോറിയാസിസ്, വരണ്ട ചർമ്മം, വിഷസംബന്ധമായ ചർമ്മ രോഗങ്ങൾ (ചിലന്തി, പഴുതാര, കടന്നൽ തുടങ്ങിയ ജീവികളുടെ വിഷബാധമൂലം ). PCOS റിവേഴ്സൽ ക്ലിനിക്
വെരിക്കോസ് വെയിൻ ,വെരിക്കോസ് അൾസർ.

കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ . 9074457929. സെൻറ് ആൻറണീസ് ആയുർവേദ ഹോസ്‌പിറ്റൽ, പൂമറ്റം, പുതുപ്പള്ളി, കോട്ടയം ജില്ല.