തിടനാട്: ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ തിടനാട് പഞ്ചായത്ത് മൂന്നാം വാർഡിലെ വിദ്യാർത്ഥികളെ വാർഡ് മെമ്പർ ശ്രീമതി ബെറ്റി ബെന്നി തയ്യിൽ ഉപഹാരം നൽകി ആദരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
കോവിഡ് മഹാമാരി ഉൾപ്പെടെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ റൂപേൻ ജോണി പുതിയാത് അമൽ സണ്ണി മരുതാനി ആൽബിൻ ജോർജ് വാഴയിൽ എന്നിവർ നാടിന്റെ അഭിമാനമാണെന്നും,ശ്രീമതി ബെറ്റി ബെന്നി അഭിപ്രായപ്പെട്ടു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19