മൂന്നിലവ് : യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെയും ഈരാറ്റുപേട്ട എമർജ് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് മൂന്നിലവ് സെൻറ് പോൾസ് യുപി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ശ്രീ മാണി സി കാപ്പൻ എംഎൽഎ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മൂന്നിലവ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശ്രീ സ്റ്റാൻലി മാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോഷി ജോഷ്വാ,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീ ഷൈൻ പാറയിൽ, Read More…
പ്ലാശനാൽ: ബൈക്കും വാനും കൂട്ടയിടിട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. തലപ്പലം കല്ലങ്കുഴിയിൽ അനീഷിന്റെ മകൻ അനന്ദു (19) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പ്ലാശനാലിനു സമീപമാണ് അപകടമുണ്ടായത്. പ്ലാശനാലിൽ നിന്നും പനക്കപാലത്തേക്ക് കോഴിത്തീറ്റയുമായി വരികയായിരുന്ന പിക്കപ്പ് വാനിലാണ് ബൈക്ക് ഇടിച്ചത്. ബൈക്കിന്റെ പിന്നിലിരുന്ന അനന്തു തെറിച്ചുവീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ് അനന്തുവിനെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പൂഞ്ഞാർ പാതാമ്പുഴ ചേന്നാപ്പാറയിൽ അലൻ ബെന്നിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്തുവിന്റെ അമ്മ: പ്രിയ. സഹോദരി Read More…
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ നടക്കൽ മുതൽ ക്രോസ്സ്വേ വരെയുള്ള ഭാഗങ്ങളിൽ 9AM മുതൽ 5.30PM വരെ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന ട്രാൻസ്ഫോർമറുകൾ : മുട്ടം ജംഗ്ഷൻ, നടക്കൽ കൊട്ടുകപ്പള്ളി, പർവിൻ, പേഴുംകാട്, PMC, പുളിക്കൻ മാൾ, തടവനാൽ ക്രോസ്സ് വേ, ട്രെൻഡ്സ്, VIP കോളനി, വഞ്ചാങ്കൽ, വിൻമാർട്, ബറക്കാത്ത്, ക്രോസ്സ്വേ, ഈലക്കയം, ഇളപ്പുങ്കൽ, അജ്മി, KK flour മിൽ,കിഷോർ, മാന്നാർ, മാർക്കറ്റ്, മാതാക്കൽ, മറ്റക്കാട്, മീനച്ചിൽ Read More…