ഭരണങ്ങാനം – വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീകൃഷ്ണ വാദ്യ കലാപീഠം വാർഷിക പൊതുയോഗവും വാദ്യ പ്രജാപതി പുരസ്കാര സമർപ്പണവും നടത്തി. പ്രസിഡന്റ് ശ്രീ പൂവരണി സുനിൽ മാരാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വാദ്യ പ്രജാപതി പുരസ്കാരം ശ്രീ മറ്റക്കര മനുവിന് നൽകി.
രക്ഷധികാരിയായ ആനിക്കാട് കൃഷ്ണകുമാർ, മുൻ വാദ്യ പ്രജാപതി പുരസ്‌ക്കാര ജേതാവ് ശ്രീ കിടങ്ങൂർ രാജേഷ് എന്നിവർ ചേർന്ന് ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വച്ചു പുരസ്ക്കാരം നൽകി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19