ഒർലാണ്ടോ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ പത്തൊമ്പതാമത് ഫൊക്കാന കൺവൻഷൻ ജോസ് കെ. മാണി എം. പി ഉദ്ഘാടനം ചെയ്തു ലോക മലയാളി സംഘടനകൾക്ക് എന്നും മാതൃകയാക്കാവുന്ന സംഘടനയാണ് ഫൊക്കാനായെന്നും ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു ജോൺ ബ്രിട്ടാസ് എം. പി. ,ഗോപിനാഥ് മുതുകാട് ,വർക്കല കഹാർ ,ജോർജ് കള്ളിവയലിൽ ,ഫാ.ഡേവിസ് ചിറമേൽ ,ദിനേശ് പണിക്കർ തുടങ്ങി നിരവധി പ്രഗത്ഭ വ്യക്തികളുടെ സാന്നിധ്യത്തിൽ കൺവൻഷൻ ഉദ്ഘാടന ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഫൊക്കാന പ്രസിഡന്റ് Read More…
കോട്ടയം: കുട്ടികളുടെ കോവിഡ് വാക്സിനേഷൻ പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ സ്കൂളുകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പുറത്തിറക്കി. 12 വയസിനു മുകളിലുള്ള എല്ലാ കുട്ടികളും ജൂൺ 15നകം കോവിഡ് വാക്സിൻ സ്വീകരിച്ചുവെന്ന് ഉറപ്പാക്കാനാണ് മാർഗനിർദ്ദേശം പുറത്തിറക്കിയത്. വാക്സിനേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാനും സ്കൂളുകളിലെ കോവിഡ് വ്യാപനവും ക്ലസ്റ്റർ രൂപപ്പെടലും തടയാൻ സ്കൂൾ അധികൃതരുടെ പൂർണ സഹകരണം ആവശ്യമാണെന്ന് മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. മാർഗനിർദ്ദേശങ്ങൾ: -12 വയസ് പൂർത്തിയായാലുടൻ കുട്ടിക്ക് വാക്സിൻ സ്വീകരിക്കാം. ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ് പ്രായം Read More…
പാലാ: നഗരസഭാ പ്രദേശത്തെഞ്ഞൊണ്ടി മാക്കൽ പ്രവർത്തിക്കുന്ന തട്ടുകട മാലിന്യ വിഷയത്തിൽ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നീനാ ജോർജ് ചെറുവള്ളി, സെക്രട്ടറി ജൂഹി മരിയ ടോം, എച്ച്.എസ് സതീഷ്, എച്ച് ഐ വിശ്വം, ജെഎച്ച്.ഐമാർ തുടങ്ങിയവർ നടത്തിയ ചർച്ചയിൽ ഉണ്ടായ തീരുമാനപ്രകാരം നഗരസഭ സെക്രട്ടറി മലീനീകരണ നിയന്ത്രണ ബോർഡിന് കത്തു നൽകി. തട്ടുകടയിൽ നിന്നുള്ള മലിന ജലം മൂലം അയൽ Read More…