സിസ്റ്റര്‍ അഭയ കേസ്: ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവ്

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളെന്നു കോടതി കണ്ടെത്തിയ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

ഫാ. തോമസ് കോട്ടൂര്‍ ആറ് ലക്ഷം രൂപയും സിസ്റ്റര്‍ സെഫി അഞ്ച് ലക്ഷം രൂപയും പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനല്‍കുമാറാണ് കേസില്‍ വിധി പറഞ്ഞത്.

Advertisements

You May Also Like

Leave a Reply