അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ എം.ജി ബിരുദ ഏകജാലകം ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു; ബിരുദ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ്. ജോര്‍ജസ് കോളേജില്‍ എം. ജി സര്‍വ്വകലാശാലയുടെ ബിരുദം എകജാലകം അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു.

ഹെല്‍പ് ഡെസ്‌ക് സേവനം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ, ഒപ്പ് എന്നിവയുടെ പരമാവധി 50 കെ.ബി സൈസിലുള്ള ജെ.പി.ജി അല്ലെങ്കില്‍ പി.എന്‍.ജി ഫോര്‍മാറ്റ് ഡിജിറ്റല്‍ കോപ്പിയും സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള പരമാവധി 200 കെ.ബി സൈസിലുള്ള ഡിജിറ്റല്‍ കോപ്പിയും കൊണ്ടുവരേണ്ടതാണ്.

വിശദവിവരങ്ങള്‍ക്ക് – www.sgcaruvithura.ac.in സന്ദര്‍ശിക്കുക.

Leave a Reply

%d bloggers like this: