General News

സി​​ൽ​​വ​​ർ​ലൈ​​ൻ പ​​ദ്ധ​​തി​​യി​​ൽ​​നി​​ന്നു പി​​ന്മാ​​റാ​​ൻ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ തയ്യാറാകണം : പി ​​ജെ ജോ​​സ​​ഫ്

ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള​​ത്തെ ക​​ട​​ക്കെ​​ണി​​യി​​ലേ​​ക്ക് ത​​ള്ളി​​വി​​ടു​​ന്ന​​തും പ​​രി​​സ്ഥി​​തി​​ക്കു കോ​​ട്ടം ത​​ട്ടു​​ന്ന​​തു​​മാ​​യ സി​​ൽ​​വ​​ർ​ലൈ​​ൻ പ​​ദ്ധ​​തി കേ​​ര​​ള സ​​ർ​​ക്കാ​​ർ ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ. ല​​ക്ഷ​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ളെ കു​​ടി​​യൊ​​ഴി​​പ്പി​​ക്കേ​​ണ്ട പ​​ദ്ധ​​തി​യോ​ടു​ള്ള ജ​​ന​​രോ​​ഷം മ​​ന​​സി​​ലാ​​ക്കി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​​ദ്ധ​​തി​​യി​​ൽ​​നി​​ന്നു പി​​ന്മാ​​റാ​​ൻ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ടി​​ച്ചേ​​ർ​​ത്തു.

കെ-​​റെ​​യി​​ൽ സി​​ൽ​​വ​​ർ​ലൈ​​ൻ പ​​ദ്ധ​​തി ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് സി​​ൽ​​വ​​ർ​ലൈ​​ൻ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി ജി​​ല്ലാ ക​​മ്മി​​റ്റി മാ​​ട​​പ്പ​​ള്ളി​​യി​​ൽ ന​​ട​​ത്തു​​ന്ന സ​​മ​​ര​​പ്പ​​ന്ത​​ലി​​ൽ യൂ​​ത്ത് ഫ്ര​​ണ്ട് സം​​സ്ഥാ​​ന ക​​മ്മി​​റ്റി ന​​ട​​ത്തി​​യ സ​​ത്യ​​ഗ്ര​​ഹ സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സ​​മ​​ര​​സ​​മി​​തി ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ ബാ​​ബു കു​​ട്ട​​ൻ​​ചി​​റ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

സ​​ജിമഞ്ഞക്കടമ്പിൽ, വി.​​ജെ. ലാ​​ലി, അ​​ജി​​ത് മു​​തി​​ര​​മ​​ല, കെ.​​എ​​ഫ്. വ​​ർ​​ഗീ​​സ്, കു​​ഞ്ഞു​​കോ​​ശി പോ​​ൾ, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, ജോ​​ർ​​ജു​​കു​​ട്ടി മാ​​പ്പി​​ള​​ശേ​​രി, ആ​​ർ. ശ​​ശി​​ധ​​ര​​ൻ​​നാ​​യ​​ർ, പി.​​സി. മാ​​ത്യു, പ്ര​​സാ​​ദ് ഉ​​രു​​ളി​​കു​​ന്നം, ചെ​​റി​​യാ​​ൻ ചാ​​ക്കോ, ബാ​​ബു കു​​രീ​​ത്ര, ബി​​ജു ചെ​​റു​​കാ​​ട്, വി.​​ആ​​ർ. രാ​​ജേ​​ഷ്, ഡി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, സ്വ​​പ്നാ ബി​​നു, സി​​വി. തോ​​മ​​സു​​കു​​ട്ടി, കു​​ര്യ​​ൻ പി. ​​കു​​ര്യ​​ൻ, സൈ​​നാ തോ​​മ​​സ്, ലി​​റ്റോ സെ​​ബാ​​സ്റ്റ്യ​​ൻ, രാ​​ജ​​ൻ കു​​ള​​ങ്ങ​​ര, ജോ​​ബി​​സ് കി​​ണ​​റ്റു​​ങ്ക​​ൽ, അ​​ഭി​​ലാ​​ഷ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, ജ​​സ്റ്റി​​ൻ പാ​​ല​​ത്തി​​ങ്ക​​ൽ, ജി​​തി​​ൻ പ്രാ​​ക്കു​​ഴി, അ​​പ്പ​​ച്ച​​ൻ​​കു​​ട്ടി ക​​പ്യാ​​രു​​പ​​റ​​ന്പി​​ൽ, സ​​ണ്ണി​​ച്ച​​ൻ പു​​ലി​​ക്കോ​​ട്ട്, ജയിംസ് പതാരം ചിറ തുടങ്ങിയവ​​ർ പ്ര​​സം​​ഗി​​ച്ചു.

Leave a Reply

Your email address will not be published.