പാട്ടു പാടി വേട്ടു തേടാൻ സ്ഥാനാർത്തികൾക്കൊപ്പം സൈൻ ഗ്രാഫിക്സ്

സ്ഥാനാർത്ഥികൾക്ക് ചിഹ്നം കിട്ടിയതോടെ തിരഞ്ഞെടുപ്പ് രംഗംചൂടുപിടിച്ചു. സോഷ്യൽ മീഡിയായിൽ സ്ഥാനാർത്ഥികൾ അവരുടെ ചിഹ്‌നത്തോടൊപ്പം പ്രത്യക്ഷപ്പെടാൻ തുടങ്ങി.

കോവിഡ് സാഹചര്യമായതിനാൽ പണ്ടത്തെ പോലെ ആളുകളെ നേരിൽ കണ്ട് വേട്ടു ചോദിക്കാനുള്ള അവസരങ്ങൾ കുറവാണ്. ചില സ്ഥാനാർത്ഥികൾ കോവിഡ് പോസിറ്റീവായി ക്വാറന്റീനിലുമായി. അവർക്കൊക്കെ ആശ്വാസമാവുകയാണ് സൈൻ ഗ്രാഫിക്സ് അഡ്വവർടൈസിംഗ് കമ്പനി.

Advertisements

സ്ഥാനാർത്ഥികൾക്കായി സിനിമാ പാരടി പാട്ടുകളും, വാട്സ് ആപ്പ് സ്റ്റാറ്റസുകളുo റെഡിയാക്കി സ്ഥാനാർത്ഥികളെ ജനഹൃദയങ്ങളിലേക്ക് എത്തിക്കുകയാണ് ഇവർ. ഇലക്ഷൻ ബാനറുകൾ, ബോർഡുകൾ, പേപ്പർ പോസ്റ്റർ, കട്ടൗട്ടുകൾ, എന്നിവയും ഇവർ ചെയ്തുകൊടുക്കുന്നുണ്ട്. മാസ്കുകളിൽ സ്ഥാനാർത്ഥികളുടെ പടവും, ചിഹ്നവും പ്രിന്റ് ചെയ്തു കൊടുത്തും സ്ഥാനാർത്ഥികൾക്ക് കട്ട സപ്പോർട്ടുമായി സൈൻ ഗ്രാഫിക്സും ഇലക്ഷൻ പ്രചാരണ രംഗത്ത് സജീവമാണ്.
phone No : 8593812349, zigzagstudio191@gmail.com

You May Also Like

Leave a Reply