Entertainment

ലോർഡ്‌സ് പ്രോഡക്ഷന്റെ ബാനറിൽ നിഖിൽ പ്രദീപ്‌ സംവിധാനം ചെയുന്ന ഷോർട് ഫിലിം “വന്യം” റിലീസിനൊരുങ്ങുന്നു

ലോർഡ്‌സ് പ്രോഡക്ഷന്റെ ബാനറിൽ നിഖിൽ പ്രദീപ്‌ സംവിധാനം ചെയുന്ന “വന്യം” എന്ന ഷോർട്ഫിലിമിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ആയി. ബിഹൈൻഡ് വുഡ്‌സ് ഐസ് യൂട്യൂബ് ചാനലിൽ കൂടി ഷോർട്ഫിലിമിന്റെ റിലീസ് ഉടൻ ഉണ്ടാകും.

ആന്റണി ലിക്സൺ ആണ് കഥ എഴുതിയിരിക്കുന്നത്. എഡിറ്റിങ് സുഹൈൽ ബക്കറും,സംഗീത സംവിധാനം സനൂപ് ലൂയിസുമാണ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് S K D ഡിസൈൻ ഫാക്ടറി ആണ്.

Leave a Reply

Your email address will not be published.